x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ കേ​സ്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 14, 2026 01:34 AM IST | Updated: July 14, 2026 01:34 AM IST

പിടിയിലായ സൂരജും വിഷ്ണുവും

തൃ​ശൂ​ര്‍: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. റൗ​ഡി ലി​സ്റ്റി​ലു​ള്ള ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം എ​റാ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നു എ​ന്ന് വി​ളി​ക്കു​ന്ന സൂ​ര​ജ് (40), ഒ​ല്ലൂ​ര്‍ പൊ​ന്നൂ​ക്ക​ര പു​റ​ങ്ങാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ലൈ 12ന് ​വൈ​കു​ന്നേ​രം ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ മൊ​ബൈ​ല്‍ ന​ന്നാ​ക്കാ​ന്‍ എ​ത്തി​യ ചാ​മ​ക്കാ​ല സ്വ​ദേ​ശി യ​ദു​വി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന​ത്.

പി​ടി​യി​ലാ​യ സൂ​ര​ജ് 25 ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി ലി​സ്റ്റി​ല്‍ പേ​രു​ള്ള വി​ഷ്ണു എ​ട്ട് ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up