x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഇഒയെത്തേടി രാമക്ഷേത്രം ട്രസ്റ്റ്

വെബ്ഡെസ്ക്
Published: July 14, 2026 02:36 AM IST | Updated: July 14, 2026 02:36 AM IST

അ​​​​​യോ​​​​​ധ്യ​​​​​

അ​​​​​യോ​​​​​ധ്യ: ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ സി​​​​​ഇ​​​​​ഒ​​​​​യെ​​​​​ത്തേ​​​​​ടി അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ ശ്രീ​​​​​രാ​​​​​മ​​​​​ജ​​​​​ന്മ​​​​​ഭൂ​​​​​മി തീ​​​​​ർ​​​​​ഥ ട്ര​​​​​സ്റ്റി​​​ന്‍റെ അ​​​പേ​​​ക്ഷ.

ശ​​​​​നി​​​​​യാ​​​​​ഴ്ച നാ​​​​​ലു​​​​​മ​​​​​ണി​​​​​വ​​​​​രെ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ പോ​​​​​സ്റ്റി​​​ലെ അ​​​റി​​​യി​​​പ്പ്. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് താ​​​​​ത്കാ​​​​​ലി​​​​​ക അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മാ​​​​​യ പ്ര​​​​​ക​​​​​ട​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ കാ​​​​​ലാ​​​​​വ​​​​​ധി നീ​​​​​ട്ടി​​​​​ ന​​​​​ൽ​​​​​കും.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൻ ഹൈ​​​​​ന്ദ​​​​​വ​​​​​നാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. വൈ​​​​​ഷ്ണ​​​​​വ പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​ത്തി​​​​​ലു​​​​​ള്ള രാ​​​​​മ​​​​​ഭ​​​​​ക്ത​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ഭി​​​​​കാ​​​​​മ്യം. ഹി​​​​​ന്ദി​​​​​യും ഇം​​​​​ഗ്ലീ​​​​​ഷും അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം. ബി​​​​​രു​​​​​ദ​​​​​മാ​​​​​ണ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​യോ​​​​​ഗ്യ​​​​​ത. 50നും 70​നും ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യം.

ക​​​​​ന്പ​​​​​നി​​​​​ക​​​​​ളി​​​​​ലോ സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ലോ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലോ 20 വ​​​​​ർ​​​​​ഷ​​​​​ത്തെ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് പ​​​​​രി​​​​​ച​​​​​യം എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​ര​​​സ്യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും നി​​​​​യ​​​​​മ​​​​​നം.

ശ​​​​​ന്പ​​​​​ള​​​​​വും മ​​​​​റ്റ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്നു​​​മാ​​​ണ് പ​​​ര​​​സ്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : RamTempleTrust seeks CEO Ayodhya Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up