x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​തീ​ശ​നെ​തി​രേ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ ശി​പാ​ർ​ശ: സ​ർ​ക്കാ​രി​നെ ര​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: January 5, 2026 05:05 AM IST | Updated: January 5, 2026 05:05 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പു​​​ന​​​ർ​​​ജ്ജ​​​നി പ​​​ദ്ധ​​​തി​​​യി​​​ലെ വി​​​ദേ​​​ശ ഫ​​​ണ്ട് ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​കാ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ, അ​​​ന്ന​​​ത്തെ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ടി​​​വാ​​​തി​​​ൽക്ക​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കേ​​​യാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ ശി​​​പാ​​​ർ​​​ശ അ​​​ട​​​ങ്ങി​​​യ ഫ​​​യ​​​ലി​​​ൽ സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ കു​​​ന്ത​​​മു​​​ന​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെത്തന്നെ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ മു​​​ന്നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​ജി​​​ല​​​ൻ​​​സി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് എ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന പു​​​ന​​​ർ​​​ജ്ജ​​​നി സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച​​​ത്. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് കൈ​​​ക​​​ഴു​​​കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച് കൈ​​​ക​​​ഴു​​​കി​​​യ​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, വി​​​ജി​​​ല​​​ൻ​​​സ് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫി​​​സ് വ്യ​​​ക്ത​​​ത തേ​​​ടിക്കൊ ണ്ട് ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മ​​​ണ​​​പ്പാ​​​ട്ട് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദേ​​​ശ പ​​​ണം സ്വീ​​​ക​​​രി​​​ച്ച​​​തി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നും സ​​​തീ​​​ശ​​​ന്‍റെ ബ​​​ർ​​​ക്കിം​​​ഗ് ഹാ​​​മി​​​ലെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഫ​​​ണ്ട് പി​​​രി​​​ച്ച​​​തെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ വാ​​​ദം. എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ളു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ൽ, ശ​​​ബ​​​രി​​​മ​​​ല​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി എ​​​ത്തി​​​യ വി​​​ദേ​​​ശി​​​യു​​​ടെ തൊ​​​ണ്ടി​​​മു​​​ത​​​ൽ മാ​​​റ്റി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ഇ​​​ട​​​ത് എം​​​എ​​​ൽ​​​എ​​​യെ ശി​​​ക്ഷി​​​ച്ച​​​തും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ ശി​​​പാ​​​ർ​​​ശ ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തെ​​​ടു​​​ത്തു വി​​​വാ​​​ദ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം പ​​റ​​യു​​ന്ന​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യം ല​​​ക്ഷ്യ​​​മി​​​ട്ടു വ​​​യ​​​നാ​​​ട്ടി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ച്ച​​​കോ​​​ടി തു​​​ട​​​ങ്ങി​​​യ​​​തി​​​നു തൊ​​​ട്ടു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി.​​​ഡി.​​​സ​​​തീ​​​ശ​​​നെ​​​തി​​​രേ​​​യു​​​ള്ള സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ ശി​​​പാ​​​ർ​​​ശ പു​​​റ​​​ത്തു വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സി​​​പി​​​എം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ വി.​​​ഡി. സ​​​തീ​​​ശ​​​നു ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സ​​​തീ​​​ശ​​​നെ പി​​​ന്തു​​​ണ​​​ച്ചു രം​​​ഗ​​​ത്തെ​​​ത്തി. സി​​​പി​​​എം- ബി​​​ജെ​​​പി അ​​​വി​​​ശു​​​ദ്ധ ബ​​​ന്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​തെ​​​ന്ന വാ​​​ദ​​​വും ഉ​​​യ​​​ർ​​​ന്നു. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലാ​​​കും കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വി​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

കേ​​​സെ​​​ടു​​​ക്കാ​​​തെ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സാ​​​ധാ​​​ര​​​ണ​​​യാ​​​യി സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ക്കാ​​​റി​​​ല്ല. എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന ബ​​​ന്ധ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സി​​​ബി​​​ഐ ത​​​യാ​​​റാ​​​കു​​​മോ​​​യെ​​​ന്ന എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​ക്കാ​​​യാ​​​കും ഇ​​​നി​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പ്.

Tags : CBI investigation recommendation Satheesan

Recent News

Corehub Up