കോട്ടയം: നിയുക്ത എംഎല്എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നന്ദി പര്യടനം നടത്തുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിനു ജോബ് സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Accident Vinu Job Changanassery