തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികളെകൂടി സിപിഎം പ്രഖ്യാപിച്ചു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ ഡോ. പി.ജി. ജിജിയേയും കോട്ടക്കൽ നിയോജകമണ്ഡലത്തിൽ കെ. പ്രീതിയേയും തിരൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വി. അബ്ദു റഹ്മാനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു.