x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​യാ​ബാ​യി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ന​ട​ൻ സൂ​ര്യ​ക്ക്

വെബ്ഡെസ്ക്
Published: August 2, 2026 12:23 AM IST | Updated: August 2, 2026 12:23 AM IST

ത​​​​മി​​​​ഴ്ന​​​​ട​​​​ൻ സൂ​​​​ര്യ​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ദ​​​​യാബാ​​​​യി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ദ​​​​യാ​​​​ബാ​​​​യി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ അ​​​​വാ​​​​ർ​​​​ഡ് ത​​​​മി​​​​ഴ്ന​​​​ട​​​​ൻ സൂ​​​​ര്യ​​​​ക്ക്.

സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് അ​​​​ട​​​​ക്കം ന​​​​ൽ​​​​കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് സൂ​​​​ര്യ​​​​യെ അ​​​​വാ​​​​ർ​​​​ഡി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. അ​​​​ടു​​​​ത്ത മാ​​​​സം അ​​​​വാ​​​​ർ​​​​ഡ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​യ ഉ​​​​ദ്ഘാ​​​​ട​​​​നം മൂ​​​​ന്നി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശ്രീ ​​​​തി​​​​യ​​​​റ്റ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ദ​​​​യാ​​​​ബാ​​​​യി​​​​യു​​​​ടെ മാ​​​​ന​​​​വി​​​​ക ദ​​​​ർ​​​​ശ​​​​ന​​​​വും സേ​​​​വ​​​​ന പാ​​​​ര​​​​ന്പ​​​​ര്യ​​​​വും ത​​​​ല​​​​മു​​​​റ​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ക​​​​രാനും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

സ്ത്രീ​​​​ക​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ, വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്നു ദ​​​​യാ​​​​ബാ​​​​യി പ​​​​റ​​​​ഞ്ഞു. എ​​​​ൻ​​​​ഡോ​​​​സ​​​​ൾ​​​​ഫാ​​​​ൻ ദു​​​​രിത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കും മ​​​​റ്റ് അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ം ഉ​​​​റ​​​​പ്പാ​​​​ക്കും.

Tags : DayabaiFoundation Award ActorSurya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up