x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിപ്പട്ടികയായി

വെബ്ഡെസ്ക്
Published: August 2, 2026 12:46 AM IST | Updated: August 2, 2026 12:46 AM IST

മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​

കോ​​​ട്ട​​​യം: മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യി​​​ല്‍ നാ​​​ലു പു​​​തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​റു​​​പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​യി.

കോ​​​ട്ട​​​യം പ​​​ഴ​​​യ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ചേ​​​ര്‍ന്ന സ​​​ഭാ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​മാ​​​ണ് ആ​​​റു​​​പേ​​​രെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്ത​​​ത്.

27നു ​​​മു​​​ള​​​ന്തു​​​രു​​​ത്തി​​​യി​​​ല്‍ സ​​​മ്മേ​​​ളി​​​ക്കു​​​ന്ന മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക്രി​​​സ്ത്യാ​​​നി അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു സ്ഥാ​​​നാ​​​ര്‍ഥി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് നാ​​​ലു പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഫാ. അ​​​നീ​​​ഷ് കെ. ​​​സാം, ഫാ. എ.​​​എ. എ​​​ല്‍ദോ​​​സ്, ഫാ. ​​​സാം​​​ജി ടി. ​​​ജോ​​​ര്‍ജ്, ഫാ. ​​​ഷി​​​ബു വേ​​​ണാ​​​ട് മ​​​ത്താ​​​യി, ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​​​മ്പാ​​​ന്‍, ഫാ. ​​​യാ​​​ക്കോ​​​ബ് തോ​​​മ​​​സ് റ​​​മ്പാ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

Tags : MalankaraOrthodoxChurch Metropolitan Election Candidate Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Business

ചാഞ്ചാട്ടത്തിനു പിന്നാലെ നിശ്ചലമായി സ്വർണം; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ കൊച്ചി: സംസ്ഥാനത്ത് വാരാദ്യം നിശ്ചലമായി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,235 രൂപയാണ്. സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീഴ്ചയോടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീ
Corehub Up