പ്രതീകാത്മക ചിത്രം
സനാ: ചെങ്കടലിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽനിന്ന് ഫീസ് പിരിക്കാൻ ആലോചിക്കുന്നുവെന്ന വാർത്ത വ്യാജമാണെന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ അറിയിച്ചു. ഷിപ്പിംഗ് സ്ഥാപനങ്ങൾ ആർക്കും പണം നല്കരുതെന്നും ഹൂതികൾ നിർദേശിച്ചു.
ബാബ് അൽ മന്ഡെപിലൂടെ പോകുന്ന കപ്പലുകളിൽനിന്ന് ഫീസ് ഈടാൻ ഹൂതികൾ ആലോചിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Tags : Houthis RedSea Ships NoFees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash