x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ക​ര​ട് വി​ജ്ഞാ​പ​നം: ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

വെബ്ഡെസ്ക്
Published: August 2, 2026 12:26 AM IST | Updated: August 2, 2026 12:26 AM IST

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ജ​​​ന​​​വാ​​​സ, കൃ​​​ഷി മേ​​​ഖ​​​ല​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി 98 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്രം ഇ​​​എ​​​സ്എ ബാ​​​ധ​​​മാ​​​കുംവി​​​ധം ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ​​​യാ​​​ണു വീ​​​ണ്ടും ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ന്ന​​​ണി വ്യ​​​ത്യാ​​​സം നോ​​​ക്കാ​​​തെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​വാ​​​യ വി​​​ഷ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു മു​​​ന്നോ​​​ട്ടു​​​ പോ​​​കേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​യി​​​ട്ടും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​തേ​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Tags : PinarayiVijayan Notification CentralGovernment People Worried Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up