x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​സ​ജി​ത​റാ​ണി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സല​ർ

വെബ്ഡെസ്ക്
Published: June 28, 2026 01:37 AM IST | Updated: June 28, 2026 01:39 AM IST

ഡോ. ​സ​ജി​ത​റാ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ബി​​​ജെ​​​പി സം​​​ഘ​​​ട​​​നാ നേ​​​താ​​​വി​​​നെ നി​​​യ​​​മി​​​ച്ച് ലോ​​​ക്ഭ​​​വ​​​ൻ.

അ​​​ധ്യാ​​​പ​​​ക പ​​​രി​​​ഷ​​​ത്ത് നേ​​​താ​​​വ് ഡോ. ​​​സ​​​ജി​​​ത​​​റാ​​​ണി​​​യാ​​​ണ് പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യാ​​​യും ബി​​​ജെ​​​പി ബ​​​ന്ധ​​​മു​​​ള്ള ആ​​​ളെ നി​​​യ​​​മി​​​ച്ച​​​ത് പു​​​തി​​​യ വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കൃ​​​ഷി​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ പേ​​​രു​​​ക​​​ൾ ത​​​ള്ളി​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക പ​​​രി​​​ഷ​​​ത്ത് നേ​​​താ​​​വി​​​ന് നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.

Tags : Dr. Sajith Rani Vice Chancellor Agricultural University

Recent News

Corehub Up