കൊച്ചി: കേരള മനഃസാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ).
നിലവില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന് എത്രമാത്രം കഴിഞ്ഞുവെന്നു പരിശോധിക്കപ്പെടേണ്ട സമയം കൂടിയാണ് ഇതെന്ന് കെജിഎംഒഎ ഭാരവാഹികള്‍ ചൂണ്ടിക്കാ ട്ടി.
Tags : Dr. Vandana Casse Kseb meter riders KGMOA