x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ​ർ​ണി​ച്ച​ർ ക​ട​യു​ടെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്‌ക്
Published: August 16, 2026 12:21 PM IST | Updated: August 16, 2026 12:21 PM IST

ഫർണിച്ചർ കടയുടെ ഗോഡൗണിൽ തീപിടിച്ചപ്പോൾ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം പ്ലാ​മൂ​ട് ജംഗ്ഷ​നി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ വ​ൻ തീ​പി​ടു​ത്തം. ഫ​ർ​ണി​ച്ച​ർ ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

സ​മീ​പ​ത്ത് മ​റ്റു കെ​ട്ടി​ട​ങ്ങ​ളും ഉ​ണ്ട്. അ​ഗ്നിര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു. അ​ടു​ത്തു​ള്ള മ​റ്റ് ക​ട​ക​ൾ​ക്കും തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ധ​ർ നി​ർ​ദേ​ശം ന​ൽ​കി. അഞ്ച് യൂണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി. പ്ര​ദേ​ശ​മാ​കെ പു​ക​യാ​ണ്. സ​മീ​പ​ത്തു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു.

തൊ​ട്ട​ടു​ത്ത് സ്വ​ക​ര്യ ഹോ​ട്ട​ലാ​ണ്. അ​വി​ടു​ത്തെ താ​മ​സ​ക്കാ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. നി​ല​വി​ൽ തീ ​നി​യ​ന്ത്രി​ക്കാ​ൻ ആ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : Fire breaks out Furniture shop godown Thiruvananthapuram Fire Force

Recent News

Corehub Up