x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​മി കു​മ്പു​കാ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റക്‌ട​ർ


Published: June 20, 2026 11:47 PM IST | Updated: June 20, 2026 11:47 PM IST

കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് മി​​​​ഷ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​ക്‌​​ട​​റാ​​​​യി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ജോ​​​​മി കു​​​​മ്പു​​​​കാ​​​​ട്ട് നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

നി​​​​ല​​​​വി​​​​ൽ രൂ​​​​പ​​​​ത​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് മീ​​​​ഡി​​​​യ സ​​​​യ​​​​ൻ​​​​സി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ ആ​​​​റു വ​​​​ർ​​​​ഷ​​​​മാ​​​​യി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​സെ​​​​ബി കു​​​​ള​​​​ങ്ങ​​​​ര സേ​​​​വ​​​​ന​​​​കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം.

സ​​​​ഭ​​​​യു​​​​ടെ സ്ഥി​​​രം സി​​​​ന​​​​ഡി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് മി​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ശേ​​​​രി​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് നി​​​​യ​​​​മ​​​​നം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

Tags : Fr. Jomi Kumbukatt Executive Director Syro Malabar Sabha Internet Mission

Recent News

Corehub Up