തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗാരന്റികള്‍ നടപ്പാകില്ലെന്നു മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്.
സംസഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് പരിഹരിച്ച് ഇന്ദിരാ ഗാരന്റിയും മറ്റും നടപ്പാക്കുന്നതിനു പണം കണ്ടെത്തുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന് മുമ്പ് പറഞ്ഞിരുന്നത്.
എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ മറുപടികളിലൂടെ വ്യക്തമാകുന്നത് ക്ഷേമപദ്ധതികള്പലതും അവതാളത്തിലാകുമെന്നാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
Tags : Thomas Isaac Indira guarantees Not implemented