x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെസിഎഫ് വാര്‍ഷിക അസംബ്ലി ഇന്ന്

വെബ്ഡെസ്ക്
Published: July 25, 2026 12:09 AM IST | Updated: July 25, 2026 12:09 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​സി​​​എ​​​ഫ്) സം​​​സ്ഥാ​​​ന അ​​​സം​​​ബ്ലി ഇ​​​ന്നു രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്, കെ​​​എ​​​ല്‍സി​​​എ, എം​​​സി​​​എ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.

സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഏ​​​ബ്ര​​​ഹാം പ​​​ട്ട്യാ​​​നി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​സ​​​മ​​​ര​​​ത്തി​​​ന് അ​​​സം​​​ബ്ലി ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം പ്ര​​​ഖ്യാ​​​പി​​​ക്കും. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍ജ്കു​​​ട്ടി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ്‌​​​മോ​​​ന്‍ തോ​​​ട്ടു​​​പു​​​റം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Tags : KCF AnnualAssembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up