x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ബ ഗ്ലോ​ബ​ൽ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് അ​തു​ൽ ദി​ന​ക​ർ റാ​ണെ​യ്ക്ക്


Published: November 20, 2025 12:46 AM IST | Updated: November 20, 2025 12:46 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലൊ​​​​യോ​​​​ള ഓ​​​​ൾ​​​​ഡ് ബാ​​​​ച്ച​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (​​ലോ​​​​ബ) 2025ലെ ​​​​ഗ്ലോ​​​​ബ​​​​ൽ ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് അ​​​​വാ​​​​ർ​​​​ഡി​​​​ന് ബ്ര​​​​ഹ്മോ​​​​സ് എ​​​​യ്റോ​​​​സ്പെ​​​​യ്സ് സി​​​​ഇ​​​​ഒ ആ​​​​ൻ​​​​ഡ് ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ അതു ൽ ദി​​​​ന​​​​ക​​​​ർ റാ​​​​ണ​​​​യും യം​​​​ഗ് അ​​​​ച്ചീ​​​​വ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​ന് വൈ ​​​​അ​​​​ൾ​​​​ട്ടി​​​​മേ​​​​റ്റ് കോ ​​​​ഫൗ​​​​ണ്ട​​​​ർ ബി​​​​നോ​​​​യ് സ്റ്റീ​​​​ഫ​​​​നും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​താ​​​​യി ലോ​​​​ബ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ലോ​​​​ബ് അ​​​​വാ​​​​ർ​​​​ഡ് ഫോ​​​​ർ എ​​​​ക്സ​​​​ല​​​​ൻ​​​​സ് (പ​​​​ബ്ലി​​​​ക്ക് അ​​​​വാ​​​​ർ​​​​ഡ്) കെ​​​​എ​​​​സ്ഐ​​​​ഡി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​നും പെ​​​​നി​​​​ൻ​​​​സു​​​​ല പോ​​​​ളി​​​​മേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ് ഫൗ​​​​ണ്ട​​​​ർ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റും അ​​​​ർ​​​​ഹ​​​​നാ​​​​യി.

22ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​ട്രി​​​​വാ​​​​ൻ​​​​ഡ്രം ക്ല​​​​ബ്ബി​​​​ലെ സു​​​​ബ്ര​​​​ഹ്മ​​​​ണ്യം ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കും. ശ്രീ ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​സ​​​​ഞ്ജ​​​​യ് ബെ​​​​ഹാ​​​​രി ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ം.

Tags : Loba Global Leadership Award Atul Dinkar Rane DRDO brahmos

Recent News

Corehub Up