x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ഹ്മോ​സ് വി​ക​സ​ന​ത്തി​ന് 90 ഏ​ക്ക​ർ സ്ഥ​ലം കൂ​ടി ന​ൽ​കും

വെബ് ഡെസ്‌ക്
Published: July 30, 2026 05:58 AM IST | Updated: July 30, 2026 05:58 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മി​സൈ​ലി​ന് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ബ്ര​ഹ്മോ​സ് എ​യ​റോ​സ്പേ​സി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 90 ഏ​ക്ക​ർ സ്ഥ​ലം കൂ​ടി അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

നേ​ര​ത്തെ 90 ഏ​ക്ക​ർ ഭൂ​മി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും 90 ഏ​ക്ക​ർ കൂ​ടി വേ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് (ഡി​ആ​ർ​ഡി​ഒ) ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : BrahMos Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up