x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ച നി​ല​യി​ല്‍


Published: June 9, 2026 04:47 PM IST | Updated: June 9, 2026 06:25 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ മരിച്ച നി​ല​യി​ല്‍ കണ്ടെത്തി. സി​പി​ഒ ബി​നു വ​ര്‍​ഗീ​സി​നെ (43) ആ​ണ് പ​ട്ടാ​പ്പ​ക​ല്‍ പെ​രു​മ്പ​ട​ന്ന​യി​ല്‍ ഉ​ള്ള വീ​ട്ടി​നു​ള്ളി​ല്‍ ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ള്‍ ഉ​ച്ച​ക്ക് 12 ഓ​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​റ​വൂ​ര്‍ പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. 

Tags : Munambam police Suicide Latest News

Recent News

Corehub Up