x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; യാത്രികന് ഗുരുതര പരിക്ക്

വെബ് ഡെസ്ക്
Published: September 2, 2026 06:32 PM IST | Updated: September 2, 2026 06:32 PM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട യാത്രികന്‍റെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. കൊണ്ടോട്ടി അരീപറമ്പൻ സ്വദേശി അസ്സൻ മോയിനാണ് (65) പരിക്കേറ്റത്.

പരിക്കേറ്റ അസ്സൻ മോയിനെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags : PrivateBus Pedestrian Travele Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up