x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം: കേ​സ് മാ​റ്റി​വ​ച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 9, 2026 06:42 AM IST | Updated: September 9, 2026 06:42 AM IST

പ്രി​​​​യ വ​​​​ർ​​​​ഗീ​​​​​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് സു​​​​പ്രീം​​​​കോ​​​​ട​​​​തി മാ​​​​റ്റി​​​​വ​​​​ച്ചു. പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, വി​​​​ജ​​​​യ് ബി​​​​ഷ്ണോ​​​​യ് എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ബെ​​​​ഞ്ച് കേ​​​​സ് ഈ​​​​മാ​​​​സം 23ലേ​​​​ക്കു മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്.

ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു​​​​വേ​​​​ണ്ടി പു​​​​തി​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സു​​​​ൾ​​​​ഫി​​​​ക്ക​​​​ർ അ​​​​ലി​​​​യും മു​​​​ൻ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ.​​​​ആ​​​​ർ. സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​നു​​​​മാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന കെ.​​​​കെ. രാ​​​​ഗേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ പ്രി​​​​യ വ​​​​ര്‍​ഗീ​​​​സി​​​​ന്‍റെ കേ​​​​സി​​​​ല്‍ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നാ​​​​യ സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​നാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

കേസ് ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ മാ​​​​റ്റി സം​​​​സ്ഥാ​​​​ന​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് കൗ​​​​ൺ​​​​സ​​​​ൽ സു​​​​ല്‍​ഫി​​​​ക്ക​​​​ര്‍ അ​​​​ലി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Priya Varghese's appointment:

Recent News

Corehub Up