x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ അഭയം തേടിയ നാവികർ അർമേനിയയിലേക്ക് പുറപ്പെട്ടു


Published: March 14, 2026 01:44 AM IST | Updated: March 14, 2026 01:44 AM IST

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​യ ഇ​​​റേ​​​നി​​​യ​​​ൻ നേ​​​വി​​​യു​​​ടെ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലി​​​ലെ 107 നാ​​​വി​​​ക​​​രും 33 ഇ​​​റാ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​രും കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്നും ചാ​​​ർ​​​ട്ട​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​ൻ നേ​​​വി കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​ഘം നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്. ഇ​​​റേനി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഫ്ളൈ ​​​എ​​​ക്സ് എ​​​യ്റോ (എ​​​ഫ്എ​​​ൽ​​​ഇ​​​സ​​​ഡ്17) എ​​​ന്ന വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​ണ് അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലെ സ​​​വാ​​​ർ​​​നോ​​​ട്ട്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട​​​ത്. കൊ​​​ളം​​​ബോ​​​യി​​​ൽനി​​​ന്നാ​​​ണ് ഈ ​​​വി​​​മാ​​​നം കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണഭീ​​​തി​​​യി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലി​​​ലെ ഇ​​​റാ​​​നി​​​യ​​​ൻ നാ​​​വി​​​ക​​​രും പൗ​​​ര​​​ന്മാ​​​രും കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്.

ക​​​പ്പ​​​ലി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​റാ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റും എ​​​ത്തി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു.

Tags : Sailors Armenia Iranian Navy Warship IRIS Lavan

Recent News

Corehub Up