കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ കോടതിമാറ്റം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിക്കെതിരേ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്.
തലശേരി അഡീ. സെഷന്‍സ് കോടതി മൂന്നിലെ വിചാരണ വേറെ കോടതിയിലേക്കു മാറ്റമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരിയടക്കം നല്കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ മുഹമ്മദ് അപേക്ഷ നല്കി.
Tags : Shuhaib's murder High Court