x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​നീ​ത ബീ​വി ബം​പ​ർ വി​ജ​യി; ക​ല്യാ​ണ്‍ സി​ൽ​ക്സ് ഓ​ണ​ക്കോ​ടി​ക്കൊ​പ്പം ര​ണ്ടു കോ​ടി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 31, 2026 05:31 AM IST | Updated: August 31, 2026 05:31 AM IST

ഓ​​​ണ​​​ക്കോ​​​ടി​​​ക്കൊ​​​പ്പം ര​​​ണ്ടു കോ​​​ടി​​​യും

തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഓ​​​ണ​​​ക്കോ​​​ടി​​​ക്കൊ​​​പ്പം ര​​​ണ്ടു കോ​​​ടി​​​യും’ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ന​​​റു​​​ക്കെ​​​ടു​​​പ്പ് തൃ​​​ശൂ​​​ർ പാ​​​ല​​​സ് റോ​​​ഡ് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ഷോ​​​റൂ​​​മി​​​ൽ ന​​​ട​​​ന്നു. ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​കാ​​​ശ് പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്, തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ശി​​​ഖ സു​​​രേ​​​ന്ദ്ര​​​ൻ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ടി.​​​ആ​​​ർ. ഹി​​​ര​​​ണ്‍, കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ അ​​​ഡ്വ. ജോ​​​യ് ബാ​​​സ്റ്റ്യ​​​ൻ ചാ​​​ക്കോ​​​ള, ര​​​ഘു​​​നാ​​​ഥ് സി. ​​​മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ന​​​റു​​​ക്കെ​​​ടു​​​ത്ത​​​ത്.

ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ തി​​​രു​​​വ​​​ല്ല ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ഷോ​​​റൂ​​​മി​​​ൽ​​​നി​​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്ത സു​​​നീ​​​ത ബീ​​​വി (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 0439177) സ്വ​​​ന്ത​​​മാ​​​ക്കി. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ അ​​​ഞ്ചു ടൊ​​​യോ​​​ട്ട ഗ്ലാ​​​ൻ​​​സ കാ​​​റു​​​ക​​​ൾ​​​ക്ക് ന​​​വീ​​​ൻ (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 1017125), രാ​​​ധാകൃ​​​ഷ്ണ​​​ൻ (1135498), യ​​​ദു (0804998), പ്രീ​​​തി (1033780), ആ​​​ർ. ക​​​ന​​​കം (0730464) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ഏ​​​ഴു ഹോ​​​ണ്ട ആ​​​ക്ടി​​​വ സ്കൂ​​​ട്ട​​​റു​​​ക​​​ൾ സൂ​​​ര​​​ജ് (1190159), ആ​​​ദി​​​ൽ ര​​​മീ​​​ഷ് (1134640), എം. ​​​അ​​​ഖി​​​ൽ (0497284), റ​​​യാ​​​ൻ ബി​​​നീ​​​ഷ്(0728063), കാ​​​ശി​​​നാ​​​ഥ് (0863959), എ​​​സ്. വി​​​നാ​​​യ​​​ക് (0842769), വി​​​നോ​​​ദ​​​ൻ(0538732) എ​​​ന്നി​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ചു. നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യ ഏ​​​ഴു ഗോ​​​ദ്റെ​​​ജ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ ഗി​​​രീ​​​ഷ് (1107802), എ​​​സ്. ആ​​​ദി​​​ത്യ​​​ൻ (1189875), ശാ​​​ന്തി​​​നി എ​​​സ്. നാ​​​യ​​​ർ (1050646), ഫാ​​​ത്തി​​​മ സു​​​ഹ​​​റ (0086496), ഗി​​​രീ​​​ഷ് (0497542), പി. ​​​അ​​​ശ്വ​​​തി (0628313), അ​​​ക്ഷ​​​യ് (0863682) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ്. അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യ ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ് കോം​​​ബോ പാ​​​ക്ക് നേ​​​ടി​​​യ ഏ​​​ഴും, ആ​​​റാം സ​​​മ്മാ​​​ന​​​മാ​​​യ 1000 രൂ​​​പ വീ​​​തം മൂ​​​ല്യ​​​മു​​​ള്ള ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ എ​​​ന്നി​​​വ നേ​​​ടി​​​യ 50ഉം ​​​പേ​​​രു​​​ക​​​ൾ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ, വെ​​​ബ്സൈ​​​റ്റ് പേ​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

28 ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ബം​​​പ​​​ർ സ​​​മ്മാ​​​ന​​​ത്തി​​​നു പു​​​റ​​​മേ 20 ടൊ​​​യോ​​​ട്ട ഗ്ലാ​​​ൻ​​​സ കാ​​​റു​​​ക​​​ൾ, 28 ഹോ​​​ണ്ട ആ​​​ക്ടി​​​വ സ്കൂ​​​ട്ട​​​റു​​​ക​​​ൾ, 28 ഗോ​​​ദ്റെ​​​ജ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ, 28 ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ് കോം​​​ബോ പാ​​​ക്കു​​​ക​​​ളും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ളു​​​മാ​​​ണു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ അ​​​റി​​​യി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Sunitha Beevi wins bumper

Recent News

Corehub Up