x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ റെയിൽവേ സ്റ്റേഷനിൽ ബ്രിട്ടീഷ് യുവതി കുത്തേറ്റ് മരിച്ചു

വേൾഡ് ഡെസ്ക്
Published: August 31, 2026 05:33 AM IST | Updated: August 31, 2026 05:33 AM IST

യു​​​വ​​​തി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു

ബ​​ർ​​ലി​​ൻ: ദ​​​ക്ഷി​​​ണ ജ​​​ർ​​​മ​​​നി​​​യി​​​ലെ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​തി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ ബ​​​വേ​​​റി​​​യ​​​യി​​​ലെ റോ​​​സ​​​ൻ​​​ഹൈം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ യു​​​വ​​​തി​​​യെ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 27കാ​​​ര​​​നെ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബ​​​വേ​​​റി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച യു​​​വ​​​തി​​​യു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ളോ പ്ര​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളോ പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

Tags : Deepika DeepikaNewspaper BreakingNews British woman death at German railway station

Recent News

Corehub Up