ഇംഗ്ലണ്ടിന് ജയം
ലീഡ്സ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. 2024 ഡിസംബറിനുശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ ടെസ്റ്റ് പരന്പരയാണ്. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. സെപ്റ്റംബർ ഒന്‍പതിനാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.
രണ്ടാം ടെസ്റ്റിൽ 194 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
സ്കോർ: ഇംഗ്ലണ്ട് 290, 208
പാക്കിസ്ഥാൻ 110, 194.
Tags : Deepika DeepikaNewspaper BreakingNews England wins second cricket Test