x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം ദാ​വോ​സി​ലേ​ക്ക്


Published: January 17, 2026 12:14 AM IST | Updated: January 17, 2026 12:14 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലെ ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും തേ​​​ടു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ അ​​​ന്ത​​​രീ​​​ക്ഷം ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ഈ ​​​മാ​​​സം 19 മു​​​ത​​​ൽ 23 വ​​​രെ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ദാ​​​വോ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ലേ​​​ക്ക് (ഡ​​​ബ്ല്യു​​​ഇ​​​എ​​​ഫ്) വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘ​​​ത്തെ കേ​​​ര​​​ളം അ​​​യ​​​യ്ക്കും.

 

Tags : Minister P. Rajiv Davos global investments

Recent News

Corehub Up