x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ൾ ദു​ര​ന്തം: മു​സ്‌ലിം​ ലീ​ഗ് നി​ർ​മി​ച്ച 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി


Published: February 28, 2026 11:17 PM IST | Updated: February 28, 2026 11:17 PM IST

ക​​​​ൽ​​​​പ്പ​​​​റ്റ: പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ പു​​​​ര​​​​ന​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് തൃ​​​​ക്കൈ​​​​പ്പ​​​​റ്റ വെ​​​​ള്ളി​​​​ത്തോ​​​​ടി​​​​ൽ മു​​​​സ്‌​​​ലിം ലീ​​​​ഗ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന 105 വീ​​​​ടു​​​​ക​​​​ളി​​​​ൽ പ്ര​​​​വൃ​​​​ത്തി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ 51 എ​​​​ണ്ണ​​​​ത്തി​​​​ന്‍റെ കൈ​​​​മാ​​​​റ്റം ന​​​​ട​​​​ത്തി.

പ്രോ​​​​ജ​​​​ക്ട് സൈ​​​​റ്റി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ളും താ​​​​ക്കോ​​​​ലും ഗു​​​​ണ​​​​ഭോ​​​​ക്തൃ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി. മു​​​​സ്‌​​​ലിം​​​ലീ​​​​ഗ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

Tags : Urul disaster Handover keys 51 houses built Muslim League

Recent News

Corehub Up