x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ജ​നു​വ​രി 12ന്


Published: December 17, 2025 05:37 PM IST | Updated: December 17, 2025 05:37 PM IST

​തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ജ​നു​വ​രി 12ന് ​ന​ട​ക്കും. ജ​നു​വ​രി 13നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​ഴി​ഞ്ഞം, മ​ല​പ്പു​റം മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​യിം​പാ​ടം, എ​റ​ണാ​കു​ളം പാ​മ്പാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ർ എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

Tags : Voting wards election

Recent News

Corehub Up