x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​നൊ​പ്പം ഡാ​മി​ൽ കു​ളി​ക്കാ​നെ​ത്തി​യ യു​വ​തി മു​ങ്ങി മ​രി​ച്ചു


Published: March 11, 2026 09:52 PM IST | Updated: March 11, 2026 09:52 PM IST

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വ​തി​യെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്ത കാ​ഞ്ചി​മൂ​ട് നി​തി​ൻ ഭ​വ​നി​ൽ നി​തി​ന്‍റെ ഭാ​ര്യ സി​മി (26) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ വീ​ട്ടി​ൽ നി​ന്നും ഭ​ർ​ത്താ​വു​മാ​യി 250 മീ​റ്റ​ർ ദൂ​ര​ത്തു​ള്ള നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. ഇ​തി​നി​ടെ ഭ​ർ​ത്താ​വ് നി​തി​ൻ സോ​പ്പ് എ​ടു​ക്കാ​ൻ വീ​ട്ടി​ൽ​പോ​യി വ​ന്ന സ​മ​യം സി​മി​യെ കാ​ണാ​താ​യി.

തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​മീ​പ​ത്ത് വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ലെ യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട നെ​യ്യാ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Tags : drown Neyyar Dam

Recent News

Corehub Up