x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവ ക്രൈസ്തവനേതൃത്വം രാഷ്‌ട്രീയ, സാമൂഹികരംഗങ്ങളിലേക്ക് കടന്നുവരണം: മാർ ജോൺ നെല്ലിക്കുന്നേൽ


Published: March 21, 2026 02:46 AM IST | Updated: March 21, 2026 02:46 AM IST

ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി : യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം ല​​​ക്ഷ്യം വ​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​സി​​​ബി​​​സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ബോ​​​ധ​​​മു​​​ള്ള യു​​​വ ക്രൈ​​​സ്ത​​​വ നേ​​​തൃ​​​ത്വം സാ​​​മൂ​​​ഹി​​​ക രാ​​​ഷ്‌​​​ട്രീ​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​ര​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ.

കെ​​​സി​​​വൈ​​​എം ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് ആ​​​ൻ​​​ഡ് ആ​​​നി​​​മേ​​​റ്റേ​​​ഴ്സ് മീ​​​റ്റ് ‘ആ​​​ത്മ’തോ​​​പ്പും​​​പ​​​ടി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബി​​​ൻ ഷാ​​​ജി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​ർ​​​ഹ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു.

കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡി​​​റ്റോ കൂ​​​ള, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​നോ​​​ർ​​​ബ​​​ർ​​​ട്ട, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കാ​​​സി പൂ​​​പ്പ​​​ന, ആ​​​ഗി മ​​​രി​​​യ, സാം ​​​സ​​​ണ്ണി, ജോ​​​യ​​​ൽ ജോ​​​ൺ റോ​​​യ്, ധ​​​ന്യ മോ​​​ഹ​​​ൻ​​​രാ​​​ജ്, സെ​​​ഞ്ചു ജേ​​​ക്ക​​​ബ്, പ്രി​​​ൻ​​​സി പീ​​​റ്റ​​​ർ, ജെ​​​ൻ​​​സ​​​ൺ ആ​​​ൽ​​​ബി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Young Christian leadership Mar John Nellikunnel enter political social arenas

Recent News

Corehub Up