x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടി​ച്ച പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെത്തി യു​വാ​വ്


Published: April 29, 2026 12:01 AM IST | Updated: April 29, 2026 12:01 AM IST

മ​ല​പു​റം: തി​രൂ​രി​ൽ പാ​മ്പു​ക​ടി​യേ​റ്റ യു​വാ​വ് ക​ടി​ച്ച പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി. ആ​ന​പ്പ​ടി സ്വ​ദേ​ശി നാ​സിം ആ​ണ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​യ​ത്. വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന് പാ​മ്പു​ക​ടി​യേ​റ്റ​ത്. യു​വാ​വി​ന് ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ യു​വാ​വ് പാ​മ്പി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് സ‍​ർ​പ്പ ആ​പ്പി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. വി​ഷ​മി​ല്ലാ​ത്ത പാ​മ്പ് ആ​ണെ​ന്ന് സ​ർ​പ്പ ആ​പ്പ് വ​ഴി അ​റി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

Tags : young man malappuram reached hospital snake

Recent News

Corehub Up