x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

9.935 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ


Published: March 25, 2026 11:25 PM IST | Updated: March 25, 2026 11:25 PM IST

താ​മ​ര​ശേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി, പൂ​നൂ​ർ, ന​രി​ക്കു​നി, താ​മ​ര​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കു​ഞ്ഞാ​വ എ​ന്ന ജ്യോ​തി​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. 9.935 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പ്ര​തി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ക്സൈ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മു​ൻ​പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ണ്ട്. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര സം​ഘ​ങ്ങ​ൾ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Tags : arrested MDMA

Recent News

Corehub Up