x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാനസാന്തരപ്പെടുക

അനന്തപുരി / ദ്വിജൻ
Published: January 5, 2026 01:19 AM IST | Updated: January 5, 2026 07:43 AM IST

കേ​​​​​​​​ര​​​​​​​​ളം അ​​​​​​​​ടു​​​​​​​​ത്ത അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷം ആ​​​​​​​​രു ഭ​​​​​​​​രി​​​​​​​​ക്കും‍? പു​​​​​​​​ത്ത​​​​​​​​നാ​​​​​​​​ണ്ടി​​​​​​​​ൽ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​യ ബോ​​​​​​​​ധ​​​​​​​​മു​​​​​​​​ള്ള ഓ​​​​​​​​രോ മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​യും ചോ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന ചോ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച വി​​​​​​​​കാ​​​​​​​​രം നി​​​​​​​​ശ്ച​​​​​​​​യ​​​​​​മാ​​​​​​​​യും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ മ​​​​​​​​ന​​​​​​​​സാ​​​​​​​​ണ്.

ജ​​​​​​​​ന​​​​​​​​മ​​​​​​​​ന​​​​​​​​സി​​​​​​​​ൽ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫാ​​​​​​​​ണ് മു​​​​​​​​ന്നി​​​​​​​​ൽ. ഈ ​​​​​​​​ജ​​​​​​​​ന​​​​​​​​വി​​​​​​​​ധി​​​​​​​​യി​​​​​​​​ലെ വോ​​​​​​​​ട്ടി​​​​​​​​ന്‍റെ ക​​​​​​​​ണ​​​​​​​​ക്ക​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് 79 നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നും 59 മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​തു​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്കും ര​​​​​​​​ണ്ട് മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കും ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മു​​​​​​​​ണ്ട്. യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് 505 ഗ്രാ​​​​​​​​മപ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തു​​​​​​​​ക​​​​​​​​ളും 79 ബ്ലോ​​​​​​​​ക്ക് പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തു​​​​​​ക​​​​​​ളും 54 മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​​​ക​​​​​​ളും ഏ​​​​​​​​ഴ് ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തു​​​​​​ക​​​​​​ളും നാ​​​​​​​​ലു കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​നു​​​​​​ക​​​​​​ളും നേ​​​​​​​​ടി. അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 2020നേ​​​​​​​​ക്കാ​​​​​​​​ൾ 184 ഗ്രാ​​​​​​​​മപ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 41 ബ്ലോ​​​​​​​​ക്ക് പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും നാ​​​​​​​​ലു ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 13 മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​യും മൂ​​​​​​​​ന്നു കോ​​​​​​​​ർപ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും കൂ​​​​​​​​ടുത​​​​​​​​ൽ ല​​​​​​​​ഭി​​​​​​​​ച്ചു.

ഇ​​​​​​​​ട​​​​​​​​തു​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​യി​​​​​​​​ല്ല. അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 340 ഗ്രാ​​​​​​​​മപ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 63 ബ്ലോ​​​​​​​​ക്ക് പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും ഏ​​​​​​​​ഴു ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 28 മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​യും ഒ​​​​​​​​രു കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും ല​​​​​​​​ഭി​​​​​​​​ച്ചു. 2020ൽ ​​​​​​​​ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​വ​​​​​​​​യി​​​​​​​​ൽ 174 ഗ്രാ​​​​​​​​മ​​​​​​​​പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 45 ബ്ലോ​​​​​​​​ക്ക് പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും നാ​​​​​​​​ലു ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും 15 മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​യും നാ​​​​​​​​ലു കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ട്ടു.
ബി​​​​​​​​ജെ​​​​​​​​പി മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്ക് 26 പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും ര​​​​​​​​ണ്ടു മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പാ​​​​​​​​ലി​​​​​​​​റ്റി​​​​​​​​യും ഒ​​​​​​​​രു കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും ല​​​​​​​​ഭി​​​​​​​​ച്ചു. ഏ​​​​​​​​ഴു ഗ്രാ​​​​​​​​മ​​​​​​​​പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തും ഒ​​​​​​​​രു കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ കി​​​​​​​​ട്ടി.

മാ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള വി​​​​​​​​ളി

ഇ​​​​​​​​ട​​​​​​​​തും വ​​​​​​​​ല​​​​​​​​തും മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് മാ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള വി​​​​​​​​ളി​​​​​​​​യാ​​​​​​​​യി ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ഫ​​​​​​​​ല​​​​​​​​ത്തെ കാ​​​​​​​​ണാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. ഒ​​​​​​​​രേ ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ ക​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ട്ടാ​​​​​​​​ൽ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ന് 2026ൽ ​​​​​​​​കേ​​​​​​​​ര​​​​​​​​ളം പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നാ​​​​​​കും എ​​​​​​​​ന്ന് ഈ ​​​​​​​​ഫ​​​​​​​​ലം സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി അ​​​​​​​​നാ​​​​​​​​യാ​​​​​​​​സം മൂ​​​​​​​​ന്നാം ഊ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ല്ലെ​​​​​​​​ന്നും വ്യ​​​​​​​​ക്തം. എ​​​​​​​​ന്നാ​​​​​​​​ൽ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ന്നാം ഊ​​​​​​​​ഴത്തിന് ഒ​​​​​​​​രു സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​പോ​​​​​​​​ലും ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​യെ​​​​​​​​ന്ന് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ഫ​​​​​​​​ലം പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നുമി​​​​​​​​ല്ല.

ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ഭ​​​​​​​​ര​​​​​​​​ണവി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വി​​​​​​​​കാ​​​​​​​​രം ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന് സി​​​​​​​​പി​​​​​​​​എം സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ൻ ആ​​​​​​​​ദ്യം അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് ക​​​​​​​​ട​​​​​​​​ന്ന​​​​​​കൈ​​​​​​​​യാ​​​​​​​​യി. എ​​​​​​​​ന്നാ​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​തുമു​​​​​​​​ന്ന​​​​​​​​ണി ചേ​​​​​​​​ർ​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ൾ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി എ​​​​​​​​ടു​​​​​​​​ത്ത സ​​​​​​​​മീ​​​​​​​​പ​​​​​​​​നം വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. പാ​​​​​​​​ർ​​​​​​​​ട്ടി സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മി​​​​​​​​റ്റി കൂ​​​​​​​​ടി തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ഫ​​​​​​​​ലം വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്തി​​​​​​​​യ ശേ​​​​​​​​ഷം വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യി സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കാം എ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം ഘ​​​​​​​​ട​​​​​​​​ക​​​​​​​​ക​​​​​​​​ക്ഷി നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. അ​​​​​​​​വി​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ വി​​​​​​​​കാ​​​​​​​​ര​​​​​​​​വും ശ​​​​​​​​ബ​​​​​​​​രി​​​​​​​​മ​​​​​​​​ല​​​​​​​​യി​​​​​​​​ലെ സ്വ​​​​​​​​ർ​​​​​​​​ണ​​​​​​​​ക്കൊ​​​​​​​​ള്ള​​​​​​​​യും പ​​​​​​​​ത​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി എ​​​​​​​​ന്ന് വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ട്ടു.

പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും പ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രെ കാ​​​​​​​​ണാ​​​​​​​​നും സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നും വി​​​​​​​​മു​​​​​​​​ഖ​​​​​​​​ത കാ​​​​​​​​ട്ടു​​​​​​​​ന്ന മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​കാ​​​​​​​​ല​​​​​​​​ത്തു​​​​​​​​ത​​​​​​​​ന്നെ മ​​​​​​​​ന​​​​​​​​സു മാ​​​​​​​​റ്റി. സ​​​​​​​​ന്തോ​​​​​​​​ഷ​​​​​​​​ത്തോ​​​​​​​​ടെ പ​​​​​​​​ത്ര​​​​​​​​സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി ത​​​​​​​​നി​​​​​​​​ക്കു മാ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ത​​​​​​​​രം വ​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന് സൂ​​​​​​​​ച​​​​​​​​ന ന​​​​​​​​ല്കി​​​​​​​​യ​​​​​​​​ത് ഈ ​​​​​​​​തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി മു​​​​​​​​ന്നി​​​​​​​​ൽ ക​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ര​​​​​​​​ിക്കു​​​​​​​​മോ? ഏ​​​​​​​​താ​​​​​​​​യാ​​​​​​​​ലും മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രെ കാ​​​​​​​​ണാ​​​​​​​​നു​​​​​​​​ള്ള സ്വ​​​​​​​​യം പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ത വി​​​​​​​​ല​​​​​​​​ക്ക് നീ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് ന​​​​​​​​ല്ല മാ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​ണ്. മൂ​​​​​​​​ന്നാം ഊ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ന് സാ​​​​​​​​ധ്യ​​​​​​​​ത കൂ​​​​​​​​ട്ടു​​​​​​​​ന്ന ഘ​​​​​​​​ട​​​​​​​​ക​​​​​​​​മാ​​​​​​​​ണ്.

പ​​​​​​​​ത്ര​​​​​​​​സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​ദ്ദേ​​​​​​​​ഹം രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു​​​​​​​​തു​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. ശ​​​​​​​​ബ​​​​​​​​രി​​​​​​​​മ​​​​​​​​ല​​​​​​​​യി​​​​​​​​ലെ സ്വ​​​​​​​​ർണ​​​​​​​​ക്കൊ​​​​​​​​ള്ള​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​ത​​​​​​​​ന്നെ അ​​​​​​​​ട​​​​​​​​യാ​​​​​​​​ളം. സോ​​​​​​​​ണി​​​​​​​​യാ ഗാ​​​​​​​​ന്ധി​​​​​​​​യും പോ​​​​​​​​റ്റി​​​​​​​​യും അ​​​​​​​​ടൂ​​​​​​​​ർ പ്ര​​​​​​​​കാ​​​​​​​​ശും ഒ​​​​​​​​ന്നി​​​​​​​​ച്ചു​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന ഫോ​​​​​​​​ട്ടോ എ​​​​​​​​ങ്ങ​​​​​​​​നെ ഉ​​​​​​​​ണ്ടാ​​​​​​​​യി എ​​​​​​​​ന്ന അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ചോ​​​​​​​​ദ്യം കു​​​​​​​​റി​​​​​​​​ക്കു​​​​​​​​കൊ​​​​​​​​ള്ളു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

മു​​​​​​​​സ്‌​​​​​​​​ലിം മ​​​​​​​​ത​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര വാ​​​​​​​​ദി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ജ​​​​​​​​മാ​​​​​​​​അ​​​​​​ത്തെ ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​യു​​​​​​​​ടെ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​യ വെ​​​​​​​​ൽ​​​​​​​​ഫെ​​​​​​​​യ​​​​​​​​ർ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​ഖ്യ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​പോ​​​​​​​​ലും കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​ന്‍റെ പ​​​​​​​​ര​​​​​​​​ന്പ​​​​​​​​രാ​​​​​​​​ഗ​​​​​​​​ത വോ​​​​​​​​ട്ടു ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ ചോ​​​​​​​​ർ​​​​​​​​ച്ച ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്ന് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പുഫ​​​​​​​​ലം തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ചു. അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഈ ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​പ​​​​​​​​ക​​​​​​​​ടം ശ​​​​​​​​രി​​​​​​​​ക്കും ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കേ​​​​​​​​ണ്ടി വ​​​​​​​​രും.

പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടും നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ധാ​​​​​​​​ർ​​​​​​​​ഷ്ട്യം ക​​​​​​​​ല​​​​​​​​ർ​​​​​​​​ന്ന പെ​​​​​​​​രു​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തോ​​​​​​​​ടും സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ള്ള അ​​​​​​​​മ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്കാ​​​​​​​​ൻ ഈ ​​​​​​​​ആ​​​​​​​​പ​​​​​​​​ത്ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ബ​​​​​​​​ന്ധ​​​​​​​​ത്തെ​​​​​​​​പോ​​​​​​​​ലും ജ​​​​​​​​നം അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു എ​​​​​​​​ന്നും വാ​​​​​​​​യി​​​​​​​​ക്കാം. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ, സ​​​​​​​​ഖാ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ധാ​​​​​​​​ർ​​​​​​​​ഷ്ട്യം ക​​​​​​​​ല​​​​​​​​ർ​​​​​​​​ന്ന പെ​​​​​​​​രു​​​​​​​​മാ​​​​​​​​റ്റം പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കാ​​​​​​​​രോ​​​​​​​​ടും ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രുന്നു എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം മേ​​​​​​​​യ​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ആ​​​​​​​​ര്യ രാ​​​​​​​​ജേ​​​​​​​​ന്ദ്ര​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ സ​​​​​​​​ഖാ​​​​​​​​വു​​​​​​​​ത​​​​​​​​ന്നെ കു​​​​​​​​റി​​​​​​​​ച്ച വ​​​​​​​​രി​​​​​​​​ക​​​​​​​​ൾ സാ​​​​​​​​ക്ഷി. ഉ​​​​​​​​ന്ന​​​​​​​​ത പ​​​​​​​​ദ​​​​​​​​വി​​​​​​​​ക​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​ഖാ​​​​​​​​ക്ക​​​​​​​​ളോ​​​​​​​​ട് അ​​​​​​​​മി​​​​​​​​ത വി​​​​​​​​ന​​​​​​​​യ​​​​​​​​വും താ​​​​​​​​ഴെ​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ഖാ​​​​​​​​ക്ക​​​​​​​​ളോ​​​​​​​​ടു വ​​​​​​​​ല്ലാ​​​​​​​​ത്ത ധാ​​​​​​​​ർ​​​​​​​​ഷ്ട്യ​​​​​​​​വും ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു മു​​​​​​​​ൻ മേ​​​​​​​​യ​​​​​​​​ർ​​​​​​​​ക്ക് എ​​​​​​​​ന്നാ​​​​​​​​ണ് കു​​​​​​​​റി​​​​​​​​പ്പ്. ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന പ​​​​​​​​ദ​​​​​​​​വി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഉ​​​​​​​​ള്ള​​​​​​​​വ​​​​​​​​രോ​​​​​​​​ട് കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ന​​​​​​​​യം ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്നു​​​​​​​​കൂ​​​​​​​​ടി ഇ​​​​​​​​തി​​​​​​​​ന് അ​​​​​​​​ർ​​​​​​​​ഥ​​​​​​​​മു​​​​​​​​ണ്ട്.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​ക്ക് ബ​​​​​​​​ദ​​​​​​​​ലാ​​​​​​​​കാ​​​​​​​​ൻ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്ക് ആ​​​​​​​​വി​​​​​​​​ല്ലെന്ന് ക​​​​​​​​രു​​​​​​​​തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ മൂ​​​​​​​​ന്നാം പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ എ​​​​​​​​ന്ന ദു​​​​​​​​ര​​​​​​​​ന്തം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കാ​​​​​​​​ൻ ബ​​​​​​​​ദ​​​​​​​​ലാ​​​​​​​​കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് വോ​​​​​​​​ട്ടു ചെ​​​​​​​​യ്തു. ഈ ​​​​​​​​യ​​​​​​​​ഥാ​​​​​​​​ർഥ്യ​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​ക്ഷ്യ​​​​​​​​മാ​​​​​​​​ണ് തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ. അ​​​​​​​​വി​​​​​​​​ടെ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്ക് ബ​​​​​​​​ദ​​​​​​​​ൽ ഭ​​​​​​​​ര​​​​​​​​ണം സാ​​​​​​​​ധി​​​​​​​​ക്കുമെ​​​​​​​​ന്ന് മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ ജ​​​​​​​​നം അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് ഭ​​​​​​​​ര​​​​​​​​ണം കൊ​​​​​​​​ടു​​​​​​​​ത്തു.

ഐ​​​​​​​​ക്യ​​​​​​​​മാ​​​​​​​​ണ് വി​​​​​​​​ഷ​​​​​​​​യം

തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ഫ​​​​​​​​ല​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വ് വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റെ നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണം ഏ​​​​​​​​റെ ശു​​​​​​​​ഭോ​​​​​​​​ദ​​​​​​​​ർ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ണ്. ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്ക് വ​​​​​​​​ൻ വി​​​​​​​​ജ​​​​​​​​യം കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ഴും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യ്ക്കു വേ​​​​​​​​ണ്ടി ഇ​​​​​​​​നി​​​​​​​​യും വി​​​​​​​​യ​​​​​​​​ർ​​​​​​​​പ്പൊ​​​​​​​​ഴു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​ണ്. ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്. എ​​​​​​​​ങ്കി​​​​​​​​ലും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണം. ബ​​​​​​​​ഹു​​​​​​​​ജ​​​​​​​​ന അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം. ഈ ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം മു​​​​​​​​സ്‌​​​​​​​​ലിം ലീ​​​​​​​​ഗും മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​വ​​​​​​​​ച്ചു.


പു​​​​​​​​തി​​​​​​​​യ ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളെ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ ഇ​​​​​​​​രുമു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യും ചി​​​​​​​​ന്തി​​​​​​​​ക്കേ​​​​​​​​ണ്ട ഒ​​​​​​​​ന്നാ​​​​​​​​മ​​​​​​​​ത്തെ കാ​​​​​​​​ര്യം നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ൾ മു​​​​​​​​ക​​​​​​​​ൾ മു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ടി​​​​​​​​വ​​​​​​​​രെ ഒ​​​​​​​​രു മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യാ​​​​​​​​യി പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ച്ചോ എ​​​​​​​​ന്ന​​​​​​​​തും സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വോ എ​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​ണ്. നേ​​​​​​​​തൃ​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന ഐ​​​​​​​​ക്യ​​​​​​​​വും ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യും താ​​​​​​​​ഴെ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ ത​​​​​​​​മ്മി​​​​​​​​ൽ ഉ​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ടോ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

1995 മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ നോ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്കു നേ​​​​​​​​തൃ​​​​​​​​ത്വം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​ലെ​​​​​​​​യും മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ​​​​​​​​യും അ​​​​​​​​നൈ​​​​​​​​ക്യ​​​​​​​​മാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രെ തോ​​​​​​​​ൽ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത് എ​​​​​​​​ന്ന് വ്യ​​​​​​​​ക്ത​​​​​​​​മ​​​​​​​​ല്ലേ? അ​​​​​​​​തു പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​തെ അ​​​​​​​​മ​​​​​​​​ര​​​​​​​​ക്കാ​​​​​​​​ര​​​​​​​​നെ മാ​​​​​​​​റ്റി ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ല്ലാം വി​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​കും. 1996ൽ ​​​​​​​​ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​നു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള വ​​​​​​​​ഴ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ, ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​ന്‍റെ രാ​​​​​​​​ജി, ആ​​​​​​​​ന്‍റ​​​​​​​​ണി​​​​​​​​യു​​​​​​​​ടെ വ​​​​​​​​ര​​​​​​​​വ്, ചാ​​​​​​​​ര​​​​​​​​ക്കേ​​​​​​​​സ് എ​​​​​​​​ല്ലാം വ​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ൾ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി തോ​​​​​​​​റ്റു.

കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​ലെ അ​​​​​​​​നൈ​​​​​​​​ക്യ​​​​​​​​വും മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ വ​​​​​​​​ഴ​​​​​​​​ക്കും ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ വി​​​​​​​​ല്ല​​​​​​​​ൻ. അ​​​​​​​​ന്ന് ലീ​​​​​​​​ഗും മാ​​​​​​​​ണി​​​​​​​​യും കോ​​​​​​​​ട്ട​​​​​​​​ക​​​​​​​​ൾ കാ​​​​​​​​ത്തു. 2006ൽ ​​​​​​​​ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​നും മു​​​​​​​​ര​​​​​​​​ളി​​​​​​​​യും ക​​​​​​​​ലാ​​​​​​​​പം ഉ​​​​​​​​ണ്ടാ​​​​​​​​ക്കി, ഉ​​​​​​​​ണ്ണി​​​​​​​​ത്താ​​​​​​​​നെ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​സ്ത്രാ​​​​​​​​ക്ഷേ​​​​​​​​പം ന​​​​​​​​ട​​​​​​​​ത്തി, ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​ൻ പു​​​​​​​​തി​​​​​​​​യ പാ​​​​​​​​ർ​​​​​​​​ട്ടി ഉ​​​​​​​​ണ്ടാ​​​​​​​​ക്കി ഇ​​​​​​​​ട​​​​​​​​തുമു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​രാ​​​​​​​​ൻ നോ​​​​​​​​ക്കി, ന​​​​​​​​ട​​​​​​​​ന്നി​​​​​​​​ല്ല, തി​​​​​​​​രി​​​​​​​​ച്ചു​​​​​​വ​​​​​​​​ന്നു- തോ​​​​​​​​റ്റു. 2015ൽ ​​​​​​​​ബാ​​​​​​​​ർ കോ​​​​​​​​ഴ​​​​​​​​യും സോ​​​​​​​​ളാ​​​​​​​​റും മ​​​​​​​​റ​​​​​​​​യാ​​​​​​​​ക്കി ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി സെ​​​​​​​​ൽ​​​​​​​​ഫ് ഗോ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ തു​​​​​​​​രു​​​​​​​​തു​​​​​​​​രെ വീ​​​​​​​​ഴ്ത്തി.

മാ​​​​​​​​ണി​​​​​​​​യു​​​​​​​​ടെ ചോ​​​​​​​​ര​​​​​​​​യ്​​​​​​​​ക്കു​​​​​​വേ​​​​​​​​ണ്ടി അ​​​​​​​​ന്ന് ഇ​​​​​​​​ട​​​​​​​​തു​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്കാ​​​​​​​​രേ​​​​​​​​ക്കാ​​​​​​​​ൾ അ​​​​​​​​ണി​​​​​​​​യ​​​​​​​​റ​​​​​​​​യി​​​​​​​​ൽ ക​​​​​​​​രു​​​​​​​​ക്ക​​​​​​​​ൾ നീ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്കാ​​​​​​​​ര​​​​​​​​ല്ലേ? ​​ഉ​​​​​​​​മ്മ​​​​​​​​ൻ​​ ചാ​​​​​​​​ണ്ടി​​​​​​​​ക്ക് കോ​​​​​​​​ണ്‍ഗ്ര​​​​​​​​സു​​​​​​​​കാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ കു​​​​​​​​രി​​​​​​ശു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ത്ര​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു? മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രെ അ​​​​​​​​ഴി​​​​​​​​മ​​​​​​​​തി​​​​​​​​ക്കാ​​​​​​​​ർ എ​​​​​​​​ന്നു വി​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത് കെ​​​​​​പി​​​​​​സി​​​​​​​​സി അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ലേ? 2021ൽ ​​​​​​​​മാ​​​​​​​​ണി​​​​​​​​യെ മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക്കു പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി, തോ​​​​​​​​റ്റു. ഇ​​​​​​​​ട​​​​​​​​തുമു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ ഐ​​​​​​​​ക്യ​​​​​​​​വും ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ അ​​​​​​​​നൈ​​​​​​​​ക്യ​​​​​​​​വു​​​​​​​​മാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രെ തോ​​​​​​​​ൽ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്.

അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വു​​​​​​​​മോ?

നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു മു​​​​​​​​ന്നി​​​​​​​​ൽ​​​​​ക​​​​​​​​ണ്ട് ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണ​​​​​മെ​​​​​​​​ന്ന് കോ​​​​​​​​ണ്‍ഗ്ര​​​​​​​​സും മു​​​​​​​​സ്‌​​​​​ലിം ലീ​​​​​​​​ഗും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് യാ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ്യ​​​​​​​​ബോ​​​​​​​​ധ​​​​​​​​മു​​​​​​​​ള്ള നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ്.​​​ ദൗ​​​​​​​​ർ​​​​​​​​ബ​​​​​​​​ല‍്യ​​​​​​​​​​​മാ​​​​​​​​യി ക​​​​​​​​രു​​​​​​​​തു​​​​​​​​ന്ന​​​​​​​​വ​​​​​​​​രും ഉ​​​​​​​​ണ്ട്. ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലെ​​​​​​​​യോ ലോ​​​​​​​​ക്സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലെയോ വി​​​​​​​​ജ​​​​​​​​യം നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ആ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കും എ​​​​​​​​ന്ന് ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ല്ല. കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്-​​​​​എ​​​​​മ്മി​​​​​നെ ഇ​​​​​​​​ട​​​​​​​​ത്തു​​​​​നി​​​​​​​​ന്നു ചാ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യാ​​​​​​​​ൽ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കാം എ​​​​​​​​ന്ന് മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, ഇ​​​​​​​​ട​​​​​​​​തു​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ​​​ ദു​​​​​​​​ർ​​​​​​​​ബ​​​​​​​​ല​​​​​​​​മാ​​​​​​​​ക്കാം എ​​​​​​​​ന്ന​​​​​​​​തും അ​​​​​​​​തി​​​​​​​​ന്‍റെ നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ണ്.

1975ലും 1981​​​​​​ലും കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് ക​​​​​​​​ളി​​​​​​​​ച്ച ക​​​​​​​​ളി​​​​​​​​യാ​​​​​​​​ണി​​​​​​​​ത്. ഇ​​​​​​​​പ്പോ​​​​​​​​ൾ ത​​​​​​​​ദ്ദേ​​​​​​​​ശ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​തു​​​​​വി​​​​​​​​രു​​​​​​​​ദ്ധ വി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തെ നേ​​​​​​​​രി​​​​​​​​ട്ട് 250ഓ​​​​​​​​ളം വാ​​​​​​​​ർ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യ കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്-​​​​​എം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്ക​​​​​​​​റി​​​​​​​​യാം.

 

Tags : regret

Recent News

Corehub Up