x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: July 2, 2026 11:56 PM IST | Updated: July 2, 2026 11:56 PM IST

മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ എം​​​​എ​​​​ല്‍​എ

സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യും കാ​​​​ലി​​​​ക പ്രാ​​​​ധാ​​​​ന്യം മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യും വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ​​​​ത്ര​​​​മാ​​​​ണ് ദീ​​​​പി​​​​ക. ഇ​​​​ത് മ​​​​റ്റു പ​​​​ത്ര​​​​ങ്ങ​​​​ളും മാ​​​​തൃ​​​​ക​​​​യാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

ഈ ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ ചാ​​​​ന​​​​ലു​​​​ക​​​​ളോ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ദീ​​​​പി​​​​ക കാ​​​​ണി​​​​ച്ച മാ​​​​തൃ​​​​ക മ​​​​ത്സ​​​​ര​​​​ബു​​​​ദ്ധി​​​​യോ​​​​ടെ വാ​​​​ര്‍​ത്ത​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന ഇ​​​​ന്നും തു​​​​ട​​​​രു​​​​ന്നു എ​​​​ന്ന​​​​ത് ഏ​​​​റെ പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണ്. സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ന് എ​​​​ക്കാ​​​​ല​​​​വും നി​​​​ല​​​​നി​​​​ല്പു​​​​ണ്ട് എ​​​​ന്നാ​​​​ണ് ദീ​​​​പി​​​​ക​​​​യി​​​​ലൂ​​​​ടെ ന​​​​മ്മു​​​​ടെ മു​​​​മ്പി​​​​ല്‍ തെ​​​​ളി​​​​യു​​​​ന്ന​​​​ത്.

-മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ എം​​​​എ​​​​ല്‍​എ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up