x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: July 3, 2026 11:15 PM IST | Updated: July 3, 2026 11:15 PM IST

അ​​​ഡ്വ.​​​ കെ.​​​എ​​​ൻ.​​​എ. ഖാ​​​ദ​​​ർ

140 വ​​​ർ​​​ഷം ചെ​​​റി​​​യ കാ​​​ല​​​മ​​​ല്ല. എ​​​ത്ര​​​യോ ത​​​ല​​​മു​​​റ​​​ക​​​ളോ​​​ടു സം​​​വ​​​ദി​​​ക്കാ​​​ൻ അ​​​തി​​​നു സാ​​​ധി​​​ച്ചു. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ ദീ​​​പി​​​ക ഒ​​​രു വ​​​ഴി​​​വി​​​ള​​​ക്കാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.

രാ​​​ഷ്‌​​​ട്രീ​​​യം, ക​​​ല, സം​​​സ്കാ​​​രം, മ​​​തം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും മാ​​​ത്ര​​​മ​​​ല്ല ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ദീ​​​പി​​​ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​ത്തെ വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഥ​​​മ സ്ഥാ​​​നം​​​ത​​​ന്നെ ഈ ​​​പ​​​ത്ര​​​ത്തി​​​നു​​​ണ്ട്.

മാ​​​ധ്യ​​​മ​​​ധ​​​ർ​​​മം എ​​​ന്നും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യം, മാ​​​ന​​​വി​​​ക​​​ത, സാ​​​ഹോ​​​ദ​​​ര്യം തു​​​ട​​​ങ്ങി​​​യ ന​​​ന്മ​​​ക​​​ളെ ന​​​ഷ്‌​​​ട​​​മാ​​​കാ​​​തെ അ​​​തു കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്നു. നി​​​ല​​​പാ​​​ടു​​​ക​​​ൾ സു​​​ചി​​​ന്തി​​​ത​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചും സ​​​ന്തു​​​ലി​​​ത​​​ത്വം കൈ​​​വി​​​ടാ​​​തെ​​​യും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളോ​​​ടും ക​​​ർ​​​ഷ​​​ക​​​രോ​​​ടും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും പ്ര​​​ത്യേ​​​ക മ​​​മ​​​ത ഈ ​​​പ​​​ത്രം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​ക്കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ദീ​​​പി​​​ക​​​യെ ഞാ​​​ൻ ഇ​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്നു. ആ​​​യു​​​രാ​​​രോ​​​ഗ്യ സൗ​​​ഭാ​​​ഗ്യം നേ​​​രു​​​ന്നു. എ​​​ന്നും ന​​​ല്ല​​​തു വ​​​ര​​​ട്ടെ.

- അ​​​ഡ്വ.​​​ കെ.​​​എ​​​ൻ.​​​എ. ഖാ​​​ദ​​​ർ, (മു​​​ൻ എം​​​എ​​​ൽ​​​എ, മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം.)

Tags :

Recent News

Corehub Up