x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 11, 2026 12:45 AM IST | Updated: July 11, 2026 12:45 AM IST

പി.​​കെ. ജോ​​സ​​ഫ് പു​​ള്ളോ​​ലി​​ൽ

വി​​ദ്യാ​​ഭ്യാ​​സ​​കാ​​ലം മു​​ത​​ൽ ദീ​​പി​​ക​​യു​​ടെ സ്ഥി​​രം വാ​​യ​​ന​​ക്കാ​​ര​​നാ​​ണ്. ആ​​നു​​കാ​​ലി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഓ​​രോ​​ന്നി​​ലും ഏ​​റ്റ​​വും സ​​ത്യ​​സ​​ന്ധ​​ത​​യോ​​ടെ യ​​ഥാ​​സ​​മ​​യം ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കു​​ന്ന പ​​ത്ര​​മാ​​ണ് ദീ​​പി​​ക.

ക​​ര്‍​ഷ​​ക​​രു​​ടെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും ദൈ​​നം​​ദി​​ന ജീ​​വി​​ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ളി​​ല്‍ ദീ​​പി​​ക​​യു​​ടെ നി​​ല​​പാ​​ടു​​ക​​ള്‍ വ്യ​​ക്ത​​വും സു​​ദൃ​​ഢ​​വു​​മാ​​ണ്. അ​​ത് ക​​ര്‍​ഷ​​ക​​രു​​ടെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും യ​​ഥാ​​ര്‍​ഥ ശ​​ബ്ദ​​മാ​​ണ്. വാ​​ണി​​ജ്യ താ​​ത്പ​​ര്യ​​ങ്ങ​​ള്‍​ക്ക​​പ്പു​​റം ഇ​​ങ്ങ​​നെ നി​​ല​​പാ​​ടു​​ക​​ളി​​ല്‍ ഉ​​റ​​ച്ചു​​നി​​ല്‍​ക്കു​​ന്ന സ​​മീ​​പ​​ന​​മാ​​ണ് ദീ​​പി​​ക​​യെ വേ​​റി​​ട്ട​​താ​​ക്കു​​ന്ന​​ത്.

- പി.​​കെ. ജോ​​സ​​ഫ് പു​​ള്ളോ​​ലി​​ൽ റി​​ട്ട. മു​​ഖ്യാ​​ധ്യാ​​പ​​ക​​ൻ, ക​​ർ​​ഷ​​ക​​ൻ, പാ​​ലാ​​വ​​യ​​ൽ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up