x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 9, 2026 03:33 AM IST | Updated: August 9, 2026 03:33 AM IST

അ​​​ഡ്വ.​ വി.​​ബി. ​ബി​​​നു

മ​​​ല​​​യാ​​​ളി​​​യു​​​ടെ ആ​​​ദ്യ​​​ദി​​​ന​​​പ​​​ത്രം ദീ​​​പി​​​ക​​​യു​​​ടെ 140-ാംവാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം മി​​​ക​​​ച്ച പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടു​​​കൂ​​​ടി നാ​​​ടി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​വും ആ​​​ശം​​​സ​​​ക​​​ളും നേ​​​രു​​​ന്നു. ​നൂ​​​റ്റി​​​നാ​​​ൽ​​​പ​​​തു വ​​​ർ​​​ഷം മു​​​ൻ​​​പു​​​ള്ള കോ​​​ട്ട​​​യ​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ ​​​പ​​​ശ്ചാ​​​ത്ത​​​ലം ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റയ്​​​ക്ക് ചി​​​ന്തി​​​ക്കാ​​​ൻ​​പോ​​​ലും ക​​​ഴി​​​യാ​​​ത്ത​​​താ​​​യി​​​രു​​​ന്നു.​

താ​​​ഴ്ന്ന ജാ​​​തി​​​യി​​​ൽ പി​​​റ​​​ന്നാ​​​ൽ​ പൊ​​​തു​​​വ​​​ഴി​​​യി​​​ൽ​​​കൂ​​​ടി ന​​​ട​​​ക്കാ​​​നും പ​​​ള്ളി​​​ക്കൂ​​​ട​​​ത്തി​​​ൽ പോ​​​കാ​​​നുമൊന്നും അ​​​വ​​​കാ​​​ശ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ പി​​​റ​​​ന്ന ദീ​​​പ​​​ക നാ​​​ടി​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചു.​

കോ​​​ട്ട​​​യം അ​​​ക്ഷ​​​ര​​​ന​​​ഗ​​​രി​​​യെ​​​ന്ന പെ​​​രു​​​മ നേ​​​ടി​​​യെ​​​ടു​​​ത്ത​​​തി​​​ൽ​ ദീ​​​പി​​​ക ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന ചെ​​​റു​​​ത​​​ല്ല.​ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ർ​​​ഭ​​​യ​​​മാ​​​യി പോ​​​രാ​​​ടി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക​​യു​​ടെ അ​​​ഭി​​​മാ​​​നം.​

അ​​​ഡ്വ.​ വി.​​ബി. ​ബി​​​നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ൺ​​​സി​​​ൽ അം​​​ഗം

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up