x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 23, 2026 03:10 AM IST | Updated: August 23, 2026 03:10 AM IST

മാ​​​ത്യു എം. ​​​ക​​​ണ്ട​​​ത്തി​​​ൽ

ദീ​​​പി​​​ക മു​​​ത്ത​​​ശി​​​യു​​​ടെ ആ​​​ദ്യ​​​ല​​​ക്കം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ൻ ഭാ​​​ഗ്യം സി​​​ദ്ധി​​​ച്ച കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് പ​​​റ​​​ശേ​​​രി ക​​​ണ്ട​​​ത്തി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് ഞാ​​​ൻ. എ​​​ന്‍റെ പി​​​താ​​​മ​​​ഹ​​​ൻ, പി​​​താ​​​വ്, ഞാ​​​ൻ, എ​​​ന്‍റെ മ​​​ക്ക​​​ൾ, മ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ൾ അ​​​ങ്ങ​​​നെ അ​​​ഞ്ചു ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ നീ​​​ണ്ട ബ​​​ന്ധം. ഞ​​​ങ്ങ​​​ളു​​​ടെ പി​​​താ​​​വ് മ​​​ല​​​ബാ​​​റി​​​ലേ​​​ക്ക് കൂ​​​ടു​​​മാ​​​റു​​​ന്പോ​​​ൾ ദീ​​​പി​​​ക പത്രം ത​​​പാ​​​ൽ വ​​​ഴി അ​​​യ​​​യ്ക്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​വും ചെ​​​യ്തി​​​രു​​​ന്നു.

വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ക്ഷോ​​​ഭ​​​വും തു​​​ട​​​ർ​​​ന്ന് വി​​​മോ​​​ച​​​നസ​​​മ​​​ര​​​വും ന​​​ട​​​ന്ന​​​പ്പോ​​​ൾ മ​​​ല​​​ബാ​​​ർ ജ​​​ന​​​ത​​​യെ ആ​​​വേ​​​ശം കൊ​​​ള്ളി​​​ച്ച​​​തി​​​ൽ ദീ​​​പി​​​ക​​​യു​​​ടെ പ​​​ങ്ക് നി​​​സ്തു​​​ല​​​മാ​​​യി​​​രു​​​ന്നു. കൊ​​​ട്ടി​​​യൂ​​​ർ, പു​​​ൽ​​​പ്പ​​​ള്ളി, അ​​​ന്പ​​​ല​​​വ​​​യ​​​ൽ, ഗൂ​​​ഡ​​​ല്ലൂ​​​ർ, കാ​​​ക്ക​​​ട​​​വ് തു​​​ട​​​ങ്ങി​​​യ കു​​​ടി​​​യി​​​റ​​​ക്ക് സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഊ​​​ർ​​​ജം പ​​​ക​​​ർ​​​ന്ന് വി​​​ജ​​​യി​​​പ്പി​​​ച്ച​​​തി​​​ലും പ്ര​​​ധാ​​​ന​​​ പ​​​ങ്ക് ദീ​​​പി​​​ക​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നു. ദീ​​പി​​ക പ​​ത്രം കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ മി​​ത്രം, അ​​ന്നും ഇ​​ന്നും എ​​ന്നും!

-മാ​​​ത്യു എം. ​​​ക​​​ണ്ട​​​ത്തി​​​ൽ, (ആ​​​ദ്യ​​​കാ​​​ല കു​​​ടി​​​യേ​​​റ്റ പ്ര​​​തി​​​നി​​​ധി, ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up