x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: August 31, 2026 01:23 AM IST | Updated: August 31, 2026 01:23 AM IST

അ​​ക്ഷ​​ര​​ങ്ങ​​ൾ വാ​​യി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ച നാ​​ൾ മു​​ത​​ൽ ഇ​​ന്നു​​വ​​രെ ദീ​​പി​​ക വാ​​യി​​ച്ചു വ​​ള​​രാ​​ൻ ഭാ​​ഗ്യം ല​​ഭി​​ച്ച ഒ​​രാ​​ളാ​​ണ് ഞാ​​ൻ. ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ, സാ​​മ്പ​​ത്തി​​ക, സാം​​സ്കാ​​രി​​ക മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കു ശ​​ക്തി പ​​ക​​ർ​​ന്ന​​തോ​​ടൊ​​പ്പം, മ​​തേ​​ത​​ര സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ളും ആ​​വ​​ശ്യ​​ങ്ങ​​ളും ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ നി​​താ​​ന്ത്ര ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തി​​യ ദീ​​പി​​ക ആ​​ധു​​നി​​ക കേ​​ര​​ളനി​​ർ​​മി​​തി​​യി​​ൽ വ​​ഹി​​ച്ച പ​​ങ്ക് ശ്രേ​​ഷ്ഠ​​മാ​​ണ്.

വാ​​ർ​​ത്ത​​ക​​ൾ വ​​സ്തു​​നി​​ഷ്ഠ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചു​​നി​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ന്ന സ്വ​​ത​​ന്ത്ര മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും മ​​തേ​​ത​​ര​​ത്വ​​ത്തെ​​യും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന ദീ​​പി​​ക​​യു​​ടെ സ​​ത്യാ​​ന്വേ​​ഷ​​ണ ജൈ​​ത്ര​​യാ​​ത്ര​​യ്ക്കു ഹൃ​​ദ​​യം നി​​റ​​ഞ്ഞ വി​​ജ​​യാ​​ശം​​സ​​ക​​ൾ നേ​​രു​​ന്നു.

 ജേ​​ക്ക​​ബ് നി​​ക്കോ​​ളാ​​സ്
സ​​യ​​ന്‍റി​​സ്റ്റ്/​​എ​​ൻ​​ജി​​നി​​യ​​ർ,ഐ​​എ​​സ്ആ​​ർ​​ഒ (റി​​ട്ട.), തി​​രു​​വ​​ന​​ന്ത​​പു​​രം

Tags : Satyaduthika celebrates 140 years

Recent News

Corehub Up