x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 5, 2026 12:49 AM IST | Updated: September 5, 2026 12:49 AM IST

ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ്

ദീ​പി​ക എ​ന്നും ക​ര്‍ഷ​ക​രു​ടെ ശ​ബ്ദ​മാ​യി​രു​ന്നു, നി​രാ​ലം​ബ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു, തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍, അ​തു പൊ​തു​വി​ദ്യാ​ഭ്യാ​സ​മാ​യാ​ലും ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലാ​യാ​ലും ദീ​പി​ക സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കാ​റു​ണ്ട്.

അ​ന്വേ​ഷ​ണാ​ത്മ​ക​മാ​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ ധ്വം​സ​ന​ത്തി​നെ​തി​രേ നി​ര​ന്ത​രം ദീ​പി​ക​യു​ടെ തൂ​ലി​ക ച​ലി​ക്കു​ന്നു. ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ വാ​യ​നാ​ശീ​ല​വും അ​റി​വും ഭാ​ഷാ നൈ​പു​ണ്യ​വും വ​ള​ര്‍ത്തു​ന്ന​തി​ലും ദീ​പി​ക വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

ഇ​നി​യും നൂ​റ്റാ​ണ്ടു​ക​ള്‍ പ്ര​ശോ​ഭി​ക്കാ​ന്‍ ദീ​പി​ക​യ്ക്കു ക​ഴി​യ​ട്ടെ​യെ​ന്ന് ഹൃ​ദ​യ​പൂ​ര്‍വം ആ​ശം​സി​ക്കു​ന്നു.

-ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് (കെ​എ​സ്എ​സ്ടി​എ​ഫ്)

Tags : Satyaduthika Celebrates Deepika@140

Recent News

Corehub Up