x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ലാ​മ​ഴ ഒ​ഴു​ക്കി​ക്ക​ള​യ​രു​ത്; വ​രു​ന്ന​ത് സൂ​പ്പ​ർ എ​ൽ നി​നോ

വെബ്ഡെസ്ക്
Published: October 10, 2026 12:54 AM IST | Updated: October 10, 2026 12:54 AM IST

ലോ​​​​ക കാ​​​​ലാ​​​​വ​​​​സ്ഥാ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ 2026-27ൽ ​​​​സൂ​​​​പ്പ​​​​ർ എ​​​​ൽ നി​​​​നോ​​​​യ്ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു. കാ​​​​ല​​​​വ​​​​ർ​​​​ഷം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കു​​​​ക​​​​യും വ​​​​രും വേ​​​​ന​​​​ൽ ക​​​​ടു​​​​ത്ത ജ​​​​ല​​​​ക്ഷാ​​​​മ​​​​ത്തി​​​​ലേ​​​​ക്ക് നീ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്യുമെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ന​​​​മു​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ലാ​​​​വ​​​​ർ​​​​ഷം ജീ​​​​വ​​​​ന്‍റെ തു​​​​ള്ളി​​​​ക​​​​ളാ​​​​ണ്. ആ ​​​​മ​​​​ഴ​​​​വെ​​​​ള്ളം മു​​​​ഴു​​​​വ​​​​ൻ റോ​​​​ഡി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി ക​​​​ട​​​​ലി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ, ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ കി​​​​ണ​​​​റു​​​​ക​​​​ൾ വ​​​​റ്റും.

ഓ​​​​രോ തു​​​​ള്ളി മ​​​​ഴ​​​​വെ​​​​ള്ള​​​​വും പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ വ​​​​രു​​​​ന്ന വ​​​​ര​​​​ൾ​​​​ച്ച​​​​യെ ന​​​​മു​​​​ക്ക് അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. തു​​​​ലാ​​​​മ​​​​ഴ ഒ​​​​ഴു​​​​ക്കി​​​​വി​​​​ടു​​​​ന്ന​​​​ത് സ്വ​​​​ർ​​​​ണം ക​​​​ട​​​​ലി​​​​ൽ എ​​​​റി​​​​യു​​​​ന്ന​​​​തി​​​​ന് തു​​​​ല്യ​​​​മാ​​​​ണ്. മ​​​​ഴ​​​​ക്കു​​​​ഴി നി​​​​ർ​​​മാ​​​​ണം, മ​​​​ഴ​​​​വെ​​​​ള്ള സം​​​​ഭ​​​​ര​​​​ണം, പ​​​​റ​​​​ന്പി​​​​ൽ പു​​​​ത​​​​യി​​​​ട​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ല​​​​ളി​​​​ത​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ന​​​​മു​​​​ക്ക് ഈ ​​​​വെ​​​​ള്ളം മ​​​​ണ്ണി​​​​ൽ ത​​​​ന്നെ സം​​​​ഭ​​​​രി​​​​ക്കാം.

-ജോ​ജി ജി​യോ ജോ​സ്, ഓ​ലി​ക്ക​ര മാ​മ്മൂ​ട്, കോ​ട്ട​യം

Tags :

Recent News

Corehub Up