x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘വി​​​​ത്തൗ​​​​ട്ടി​​’ന് വി​​​​ല കു​​​​റ​​​​യ്ക്ക​​​​ണം

വെബ്ഡെസ്ക്
Published: October 7, 2026 12:09 AM IST | Updated: October 7, 2026 12:09 AM IST

പ്രതീകാത്മക ചിത്രം - എഐ

നി​​​​ത്യോ​​​​പ​​​​യോ​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ പേ​​രി​​ൽ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലും ബേ​​​​ക്ക​​​​റി​​​​ക​​​​ളി​​​​ലും ഭ​​ക്ഷ​​ണ​​ത്തി​​ന് വി​​​​ല കു​​​​ത്ത​​​​നേ കൂ​​​​ട്ടി. എ​​​​ന്നാ​​​​ൽ, പാ​​ച​​ക​​വാ​​ത​​ക വി​​ല കു​​റ​​ഞ്ഞി​​ട്ടും കൂ​​ട്ടി​​യ ഭ​​ക്ഷ​​ണ​​വി​​ല കു​​റ​​ച്ചി​​ട്ടി​​ല്ല. 80 രൂ​​​​പ​​യാ​​​​യി​​​​രു​​​​ന്ന ഊ​​​​ണി​​​​ന് 150 രൂ​​​​പ വ​​​​രെ.

പ​​​​ഞ്ച​​​​സാ​​​​ര വി​​​​ല​​യു​​ടെ പേ​​രി​​ൽ ചാ​​​​യ​​​​യ്ക്കും കാ​​​​പ്പി​​​​ക്കും ശീ​​​​ത​​​​ളപാ​​നീ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും വ​​ൻ വി​​ല​​ക്ക​​യ​​റ്റ​​വും. വി​​ത്തൗ​​ട്ട് ചാ​​​​യ​​​​യ്ക്കും കാ​​​​പ്പി​​​​ക്കും ശീ​​​​ത​​​​ളപാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​ല​​​​യി​​​​ൽ കു​​​​റ​​​​വി​​​​ല്ല. ഇ​​​​ത് അ​​​​നീ​​​​തി​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഭ​​​​ക്ഷ്യ വ​​​​കു​​​​പ്പ് ഇ​​​​ട​​​​പെ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ഇ​​​​റ​​​​ക്ക​​​​ണം. ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

-റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി

Tags :

Recent News

Corehub Up