x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണ​ത്തി​നു മീ​തേ പ​രു​ന്ത് പ​റ​ക്ക​രു​ത്


Published: October 14, 2026 01:07 AM IST | Updated: October 14, 2026 01:07 AM IST

നെ​ടു​ന്പാ​ശേ​രി​യി​ലെ മി​നി​കൂ​പ്പ​ർ അ​പ​ക​ടം സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ഒ​ന്നാ​ണ്.​നി​സാ​മി​ന് ജ​യി​ല​റ​ കി​ട്ടി​യ​ത്, പ​ത്ര​മാ​ധ്യ​മ​ങ്ങ​ളു​ടെ, ജ​ന​ങ്ങ​ളു​ടെ ഒ​രു നോ​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ്.​പാ​വ​ങ്ങ​ൾ​ക്ക് ഇ​വി​ടെ നീ​തി കി​ട്ടാ​ൻ ഇ​വി​ടെ​യും അ​ത് ആ​വ​ശ്യ​മാ​ണ്.

ക​ടു​ത്ത ശി​ക്ഷ ഈ ​കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​റ​പ്പാ​ക്കും എ​ന്നു പ​റ​യു​ന്നു​ണ്ട​ങ്കി​ലും ആ​ദ്യ​പ​ടി​യാ​യ എ​ഫ്ഐ ​ആ​റി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വ​ണ്ടി ഓ​ടി​ച്ച ആ​ളി​ന്‍റെ പേ​രി​ല്ലെ​ന്ന​ത് ദു​രൂ​ഹ​ത ഉ​ണ്ടാ​ക്കു​ന്നു. ഈ ​സ​ർ​ക്കാ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ലീ​സി​ന് ഒ​രു പ​ഴു​ത​ട​ച്ച എ​ഫ് ഐ ​ആ​ർ പോ​ലും ഇ​ടാ​ൻ അ​റി​യി​ല്ലേ എ​ന്ന ചോ​ദ്യം ഇ​വി​ടെ ഉ​ദി​ക്കു​ന്നു. എ​ഫ് ഐ ​ആ​ർ അ​റി​യി​ല്ല​ങ്കി​ൽ എ​ന്ത് പോ​ലീ​സ്?
കാ​വ​ല്ല​ര് ഗം​ഗാ​ധ​ര​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട.

Tags :

Recent News

Corehub Up