x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​കൃ​ഷി​യി​ലേ​ക്കു മ​ട​ങ്ങാം

വെബ്ഡെസ്ക്
Published: September 17, 2026 11:48 PM IST | Updated: September 17, 2026 11:48 PM IST

ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ യൂ​റി​യ, ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല 35 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വ​ർ​ധി​ച്ച​ത്. കൃ​ഷി ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്. ഇ​തി​നു​ള്ള പ​രി​ഹാ​രം ന​മ്മു​ടെ മു​റ്റ​ത്തു ത​ന്നെ​യു​ണ്ട്, പ്ര​കൃ​തി​കൃ​ഷി.

രാ​സ​വ​ളം ഇ​ല്ലാ​തെ​യും കൃ​ഷി ചെ​യ്തു വി​ജ​യി​ക്കാം എ​ന്ന് പ്ര​കൃ​തി കൃ​ഷി തെ​ളി​യി​ക്കു​ന്നു. രാ​സ​വ​ള സ​ബ്സി​ഡി​ക്കു പ​ക​രം ഇ​ന്ന് ക​ർ​ഷ​ക​നു വേ​ണ്ട​ത് പ്ര​കൃ​തികൃ​ഷി ചെ​യ്യാ​നു​ള്ള അ​റി​വും പി​ന്തു​ണ​യു​മാ​ണ്.

എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളി​ലും പ്ര​കൃ​തികൃ​ഷി​യി​ൽ, പ്ര​ത്യേ​കി​ച്ച് ജീ​വാ​മൃ​തം, ബീ​ജാ​മൃ​തം, ഘ​ന​ജീ​വാ​മൃ​തം എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​ക​ണം. തു​ട​ക്ക​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ജീ​വാ​മൃ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

- ജോ​ജി ജി​യോ ജോ​സ് ഓ​ലി​ക്ക​ര. മാ​മ്മൂ​ട്

Tags :

Recent News

Corehub Up