വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ മ​ദ്ര​സാ​ധ്യാ​പ​ക​ന്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Friday, April 26, 2024 10:17 PM IST
തി​രൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ക്യൂ​വി​ല്‍ ആ​ദ്യ വോ​ട്ട​റാ​യി വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ മ​ദ്ര​സാ​ധ്യാ​പ​ക​ന്‍ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു.

നി​റ​മ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്കാ​ഞ്ഞി​രം സ്കൂ​ളി​ലെ 130-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത ആ​ലി​ക്കാ​ന​ക​ത്ത് (ത​ട്ടാ​ര​ക്ക​ല്‍) സി​ദീ​ഖ് (63) ആ​ണ് ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. ഭാ​ര്യ:​ഫാ​ത്തി​മ.

മ​ക്ക​ള്‍: മു​നീ​ര്‍ (ദു​ബാ​യ്), ആ​യി​ഷ, ലു​ക്മാ​ന്‍ (ദു​ബാ​യ്),സാ​ബി​റ. മ​രു​മ​ക്ക​ള്‍ : ഗ​ഫൂ​ര്‍ (സൗ​ദി​അ​റേ​ബ്യ), ഷ​റ​ഫു​ദ്ദീ​ന്‍ (ദു​ബാ​യ്), ഫെ​ബീ​ന, ഷു​ഹൈ​ല (പൂ​ക്ക​യി​ല്‍). ക​ബ​റ​ട​ക്കം ന​ട​ത്തി.