താ​മ​ര​ശേ​രി: കോ​വി​ല​കം റോ​ഡ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ "ല​ഹ​രി മു​ക്ത നാ​ട് എ​ന്‍റെ സ്വ​പ്നം' എ​ന്ന ആ​പ്ത വാ​ക്യം ഉ​യ​ർ​ത്തി ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി ന​ട​ത്തി. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​ഴാം​പാ​ല, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് മാ​ത്യു, മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്ര​ഫ​സ​ർ ജീ​ൻ മാ​ളി​യേ​ക്ക​ൽ, കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സേ​തു ച​ന്ദ്ര​ൻ, അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ഷം​സീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.