കെ.​എ​ന്‍. വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍ ബ​ളാം​തോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ്
Sunday, September 25, 2022 12:20 AM IST
രാ​ജ​പു​രം: ബ​ളാം​തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി കെ.​എ​ന്‍ വി​ജ​യ​കു​മാ​ര​ന്‍ നാ​യ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സു​ലേ​ഖ രാ​ധാ​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​സി. മോ​ഹ​ന്‍​ദാ​സ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, കെ.​എ​സ്.​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ജോ​ജി ജോ​ര്‍​ജ്, വി.​രാ​ജ​ശ്രീ, എ​സ്.​ശ​ശി​ക​ല, കെ.​കെ.​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ പി.​വി.​മ​നോ​ജ് കു​മാ​ര്‍, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​ഉ​ഷ, പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.​ശ്രീ​ജി​ത്ത്, സോ​ജി​മോ​ള്‍ ജോ​ര്‍​ജ്, എം.​സ​ജി​മ, സെ​ക്ര​ട്ട​റി സി.​എ​സ്.​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.