‘റാ​ണി​പു​ര​ത്തെ പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണം’
Friday, April 26, 2024 1:52 AM IST
രാ​ജ​പു​രം: റാ​ണി​പു​ര​ത്ത് നി​ർ​മി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന്‍റെ​യും ഡി​റ്റി​പി​സി റി​സോ​ർ​ട്ടി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, നീ​ന്ത​ൽ​കു​ളം, കോ​ട്ടേ​ജു​ക​ളു​ടെ​യും മു​റി​ക​ളു​ടെ​യും അ​റ്റ​കു​റ്റ പ​ണി​ക​ളും എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വേ​ണ്ടി ജി​ല്ലാ ക​ല​ക്ട​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വ​നം - റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. സൗ​രോ​ർ​ജ വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷൈ​ൻ ജേ​ക്ക​ബ്, ഐ​വി​ൻ ജോ​സ​ഫ്, സ​ജി മു​ള​വ​നാ​ൽ, സാ​ബു തോ​മ​സ് ക​ദ​ളി​മ​റ്റം, ജോ​ബി പാ​ലാ​പ​റ​മ്പി​ൽ, ജോ​യി വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.