ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ല്‍​കി
Thursday, December 8, 2022 12:32 AM IST
പാ​ണ​ത്തൂ​ര്‍: ജി​ല്ലാ കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ണ​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​നു​രൂ​പ് ശ​ശി​ധ​ര​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​താ അ​ര​വി​ന്ദ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ന​യ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് ടീ​മം​ഗ​ങ്ങ​ളാ​യ സി​നി സെ​ബാ​സ്റ്റി​യ​ന്‍, അ​ഞ്ജു, പി.​അ​നി​ത​കു​മാ​രി, എ​ന്‍.​എ​ന്‍.​നെ​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.