വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Friday, March 22, 2024 10:50 PM IST
മ​ഞ്ചേ​ശ്വ​രം: വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഹൊ​സ​ങ്ക​ടി അം​ഗ​ടി​പ​ദ​വി​ലെ അ​ശോ​ക​ന്‍ -ക​ലാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്ര​ജ്വ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ജ്വ​ലി​ന് സ​ര്‍​വീ​സ് വ​യ​റി​ല്‍ നി​ന്നു​മാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഭി​ലാ​ഷ്, അ​ഖി​ലേ​ഷ്.